Wednesday, January 30, 2013

Tagged Under:

By: mind waverings On: 10:31 AM
  • Share Post
  • ഇടുങ്ങിയ വഴികളിലൂടെ,
    തനിച്ചുള്ള യാത്ര.

    പൂക്കളെന്നോര്‍ത്ത് തഴുകിയത്,
    കൂര്‍ത്ത മുള്ളുകളെ.

    പൂക്കള്‍ അകന്നു നിന്നെന്നെ
    കളിയാക്കിച്ചിരിച്ചു.

    മുള്ളേറ്റ മുറിവില്‍ പൊടിഞ്ഞ നിണം,
    ദൈന്യമായ് എന്നെ നോക്കി കരഞ്ഞു.

    പശ്ചാത്താപപ്രായശ്ചിത്തമെന്നപോല്‍,
    നടന്നകന്നു മൃത്യു തന്‍ കരങ്ങളിലേയ്ക്ക് .

    2 comments:

    1. മരണം പരിഹാരമാവില്ല!
      ആശംസകള്‍

      ReplyDelete
    2. .................
      ജീവിച്ചുജീവിതത്തോടു ഞാന്‍ നേടിടും

      ReplyDelete