Tuesday, October 11, 2011

Tagged Under:

നിത്യകാമുകി

By: mind waverings On: 1:04 PM
  • Share Post



  • ഒരു നാള്‍ ഒരു ചാന്ദ്ര പ്രഭയില്‍
    അവനവളോട് പ്രണയപൂര്‍വ്വം 
    മിഴികളില്‍ നോക്കി മൊഴിഞ്ഞു
    "ഞാന്‍ എന്നും നിന്റേതു,
    നീയാനെനിക്ക് സര്‍വസ്വവും"
    അത് കേട്ടവള്‍ പറഞ്ഞു
    "എന്‍ പ്രിയനേ;എന്‍ പ്രേമം 
    എന്നും നിനക്ക് മാത്രം"..

    കാലചക്രം ഉരുളവേ
    ദിനരാത്രങ്ങള്‍ കൊഴിയവേ
    അവനവളെ മറക്കവേ,
    അന്നുമവളുടെമനം 
    മൊഴിഞ്ഞു കൊണ്ടേയിരുന്നൂ
    "എന്നില്‍ നിന്നെത്ര 
    ദൂരേക്ക്‌ നീ അകന്നാലും
    എന്‍ പ്രിയനേ എന്‍ 
    പ്രേമം എന്നും നിനക്ക് മാത്രം" 

    1 comments:

    1. പെണ്ണിന പണം തന്നെ കാമുകന്‍ _
      എന്നും ഉസ്താത് ഹോട്ടല്‍ എന്നാ സിനിമയില്‍ തിലകന്‍ ഭൂതകാലത്തില്‍ അയാള്‍ക് സംഭവിച്ച ഒരു പ്രണയ നിമിഷം ദുല്കര്‍ സല്‍മാനോട് പറയുന്ന സീന്‍ ഉണ്ട് <<<ഇന്നലെ മുതല്‍ ഞാന്‍ ഫേസ് ബുക്ക്‌ ഒഴിവാക്കി അതിന്റെ പിറകെ നടക്കുകയാ :-)

      ReplyDelete