Friday, April 13, 2012

Tagged Under:

അന്ത്യ കൂദാശ

By: mind waverings On: 3:07 PM
  • Share Post
  • കത്തിയെരിയുന്നുരുകിയൊലിക്കുന്നു;
    മനസ്സും മനസ്സാക്ഷിയും.
    മനോഹരമായ പുറംതോടിനുള്ളിലെ,
    അര്‍ത്ഥമില്ലാത്ത വസ്തുക്കള്‍.
    ചോരയോലിക്കുന്നുണ്ട്,
    നുണയാന്‍ അണയുന്നുണ്ട് കഴുകന്മാര്‍,
    മനസ്സാക്ഷീ,നിനക്ക് ഞാനേകുന്നു;
    അന്ത്യ കൂദാശ !!!!!!!

    1 comments:

    1. മനസ്സാക്ഷിക്ക് അന്ത്യകൂദാശ അര്‍പ്പിക്കല്‍ തന്നെ എല്ലായിടത്തും....

      ReplyDelete