Thursday, November 10, 2011

Tagged Under:

ചിത

By: mind waverings On: 7:04 AM
  • Share Post


  • അലതല്ലുമാ കടലിന്‍ കയങ്ങളില്‍ 
    എന്തെല്ലാം ഒളിപ്പിച്ച് വെച്ചിരിക്കാം;
    പുഞ്ചിരിക്കുമാ പൂവിന്റെ ഉള്ളിലും
    നൊമ്പരങ്ങളായിരമുണ്ടായിരിക്കാം; 
    ഓരോരോ മനസ്സിന്‍റെ ഉള്ളറകളിലും   
    ഉണ്ടാകാമൊരു ചിത,
    മോഹങ്ങളും സ്വപ്നങ്ങളും 
    കത്തിയമര്‍ന്നൊരു വന്‍ ചിത                          


    5 comments:

    1. കുറച്ച് വരികളാലേറെ പറഞ്ഞിരിക്കുന്നു.. ഈ ബോള്‍ഗ് പാശ്ചാത്തലത്തിനുതകുന്ന വരികള്‍...

      ReplyDelete
    2. സത്യം,,,,
      ഓരോ മനസിലും ഒരിക്കലും കത്തിത്തീരാത്ത
      ഒരു ചിതയുണ്ടാവും
      നല്ല കവിത
      ഭാവുകങ്ങള്‍ ,,,,,

      ReplyDelete
    3. പുകയുന്ന മനസ്സിന്റെ വാക്കുകള്‍ നന്നായി

      ReplyDelete
    4. ഓരോരോ മനസ്സിന്‍റെ ഉള്ളറകളിലും
      ഉണ്ടാകാമൊരു ചിത,
      മോഹങ്ങളും സ്വപ്നങ്ങളും
      കത്തിയമര്‍ന്നൊരു വന്‍ ചിത
      kollam..aa chithayil ninnanu kavitha enna puka undavunnathu..

      ReplyDelete
    5. നന്ദി കൂട്ടുകാരെ

      ReplyDelete