Monday, September 21, 2015

Tagged Under:

By: mind waverings On: 10:50 PM
  • Share Post
  • പ്രണയത്തിന്റെ കണ്ണടച്ചാ
     സൗഹൃദത്തിന്റെ തൃക്കണ്ണ് തുറന്നെന്നെ കടാക്ഷിക്കുക
    ആ കണ്ണുകളുടെ മനോഹാരിതയിൽ,
    അതിന്റെ കയത്തിൽ 

    ഞാനെന്റെ സ്നേഹത്തെ 
    മുക്കിത്താഴ്ത്താം!!!

    1 comments:

    1. സൌഹൃദം പ്രണയമായി രൂപാന്തരപ്പെട്ടേക്കാം

      ReplyDelete