പൂജാപുഷ്പം
-----------------
നിനക്ക് വേണ്ടിയാണ് ഞാന്‍ വിരിഞ്ഞത്,
സുഗന്ധം പ്രസരിപ്പിച്ചത്,
ചിരിച്ചത്,കാത്തിരുന്നത്,
എനിക്ക് പക്ഷെ നിന്നടുത്തെത്താനായില്ല.
നീ അടുത്തെത്തിയപ്പോഴോ;വേറൊരു ദേവന്റെ
പൂജാപുഷ്പമായ് മാറിയിരുന്നു.
പക്ഷെ വാടിക്കരിഞ്ഞ എന്നുള്ളിലെ അനശ്വര പ്രേമം;
എന്നും നിനക്കുള്ളതായിരിക്കും.
This comment has been removed by the author.
ReplyDeleteആശംസകള്‍
ReplyDeleteഇനിയും നല്ലത് വരട്ടെ