Tuesday, December 13, 2011

Tagged Under:

പൂമരം

By: mind waverings On: 3:55 AM
  • Share Post


  • പൂമരമാണ് ഞാന്‍,
    പൂക്കളും പച്ചപ്പും നിറക്കൂട്ടുമില്ലാതൊരു പൂമരം;
    പക്ഷെ ഉള്ളിലുണ്ടൊരു നൂറു സ്നേഹപ്പൂക്കളും, 
    മഴക്കാടിന്‍ പച്ചപ്പും,
    ഒരിക്കലും മായ്ക്കാന്‍ കഴിയാത്തൊരു നിറക്കൂട്ടും,
    പൂക്കള്‍ നിറയെ സ്നേഹ ശലഭങ്ങളും, 
    കാട്ടില്‍ അരുമയാം കിളികള്‍ തന്‍ കൂജനവും;
    പിന്നെ ആ നിറകൂട്ടുകളാല്‍ ചാലിച്ച
    വിശാലമാം നീലാകാശവും ....


    3 comments:

    1. ഈ പൂമരത്തില്‍ മധുനുകരാനും കൂടുകൂട്ടാന്ഉം ഒരുപാട് ശലഭങ്ങളും, കിളികളും എത്തട്ടേയെന്ന് ആശംസിക്കുന്നു...

      ReplyDelete
    2. കുറെക്കൂടെ ആശയങ്ങള്‍ പോരട്ടെ

      ReplyDelete
    3. എന്നെന്നും വസന്തകാലം വിളിച്ചോതും സുഗന്ധ പൂർണമായിപൂത്തുലഞ്ഞുനിൽക്കാനും അതിൻ തണലിലിരുന്നു അനുവാചകനു ആസ്വദിക്കാനും... ഈ പൂമരത്തിൽനിന്നും പ്രത്യാശിക്കുന്നൂ.....സസ്നേഹം........ktngl,,,

      ReplyDelete