Sunday, January 15, 2012

Tagged Under:

ഏകാന്തത

By: mind waverings On: 10:39 PM
  • Share Post


  • ഏകാന്തതയുടെ പ്രണയിനിയാണ്  ഞാന്‍.എന്തിഷ്ടാണെന്നോ,ഏകാന്തതയുടെ അദൃശ്യമാം കാതില്‍ മനസ്സില്‍ തോന്നുന്ന മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും കുസൃതികളും
    ഒക്കെ മോഴിയാനും,ഒറ്റയ്ക്ക് അവനോടോപ്പമിരുന്നു ഓരോന്നോര്‍ക്കാനും കുത്തിക്കുറിക്കാനും  മറ്റും.ഒച്ചകളും ആരവങ്ങളും പലപ്പോഴും എന്നെ മടുപ്പിക്കുന്നു.ആ ബഹളങ്ങള്‍ക്കിടയിലും ഏകാന്തതയെ കൂട്ടിന് വിളിച്ച് എന്റൊപ്പം ഇരുത്താറുണ്ട്.ചിലപ്പോഴൊക്കെ അവനോടു ഞാന്‍ പിണങ്ങാരുമുണ്ട് കേട്ടോ;എപ്പോഴെന്നറിയാമോ?ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും അവന്‍ എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!!!!!!!!!!!!!!!

    1 comments:

    1. പിണങ്ങാറുമുണ്ട് കെട്ടോ...എപ്പോഴെന്നറിയാമോ..?ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന പലതും അവനോർമ്മപ്പെടുത്തുമ്പോൾ..!!!!!realy great thought's..!!..thnx!!

      ReplyDelete